JERIN JOSEPH

Monday, 24 January 2011

Jaihind

I was born in the so called God's own country Kerala a southern state of India - the largest democratic nation in the world. To be precise, my birth was in Chandiroor which is located in the Panchayath of Aroor in Pattankad Block of Cherthala Taluk under the district of Alappuzha (the paradise of backwaters and it is commonly known as eastern Venice) in the state of Kerala. The great city of London is popular among the residents of my native place. Getting a visa to UK itself is an uneasy task - that was the picture given to all many people including me by the agencies. I did not realize the fraud mentality or the business trick of the recruiting agencies before I came to London. I was told that it is possible to win over the whole world by living in London. Unfortunately, it took me almost six months after coming to UK to realise the fact that it was the biggest blunder I did in my life. It was too late for me to understand the fact. I even realised the fact that ‘the kingdom where sun never sets’ is not at all eligible to compare with a small state in India. I could learn quiet a lot in six month of my London life: the life style, the depth of family relationships and so on. Though it was very short period in London for me, I come to the conclusion: In comparison between India and London, if India is the winner in a world cup match, London can't even win the qualifying round.



I therefore, salute India. The 'kingdom where sun never sets' can in no way be compared to India.
It is unbelievable that a small island nation named GREAT BRITAN ruled India for two centuries.
I am just proud to be an Indian.
It’s God's grace that I was born in India.
It’s an honor to say that India is my mother country.

JAIHIND

Sunday, 4 July 2010

"Jaihind"

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഭാരതത്തിലെ കൊച്ചു കേരളത്തിലാണ് ഞാന്‍ ജനിച്ചു വളര്‍നതു ...
വെക്തമായ് പറഞ്ഞാല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്കില്‍ അരൂര്‍ പഞ്ചായത്തിലെ ചന്തിരൂരില്‍ നിന്നും.

നാട്ടില്‍ ലണ്ടന്‍ എന്ന മഹാ നഗരത്തെ കുറിച്ച് വലിയ പേരാണ് ജനങ്ങള്‍ക്കിടയില്‍ . ലണ്ടനിലേക്ക് ഒരു വിസ കിട്ടുക അത്ര എളുപ്പമല്ല എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് (നാട്ടില്‍ വെച്ച്). ലണ്ടനിലേക്ക് പോയാല്‍ മലമറിക്കാം എന്നൊക്കെ ഓരോ recruting agentമാരും പറഞ്ഞപ്പോള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി അതിനു തുനിഞ്ഞു പുറപ്പെടുംബോഴും വിചാരിച്ചില്ല ലണ്ടനിലേക്ക് പോകുന്നതൊക്കെ മണ്ടന്‍മാരാണെന്ന്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തമാശക്ക് ഞങള്‍ പറഞ്ഞു "മണ്ടന്‍മാര്‍ ലണ്ടനില്‍ " എന്ന് . അത് വളരെ അര്‍ത്ഥവത്തായിരുന്നു എന്ന് പിന്നീടാണ് മനസിലായത്!!!

അത് മനസിലാക്കിയപ്പോള്‍ വളരെ വൈകിപോയിരുന്നു ...

ഇവിടത്തെ 6 മാസത്തെ ജിവിതത്തില്‍ കൊറേ കാര്യങ്ങള്‍ പഠിച്ചു. ഇവിടത്തെ കുത്തഴിഞ്ഞ ജീവിതത്തെയും, ഇവരുടെ കുടുംബ ബെന്ഥങ്ങളെയും കുറിച്ച്.

എനിക്ക് മനസിലായ കാര്യം ...
എന്‍റെ ഇന്ത്യ
എന്‍റെ ഇന്ത്യ
എന്‍റെ ഇന്ത്യ അല്ലാതെ ലണ്ടന്‍ ഒക്കെ എന്തിനു കൊള്ളാം!!!


ദൈവത്തിന്‍റെ സ്വന്തം നാടിനു എന്റെ പ്രണാമം...
എന്റെ മനോഹരമായ കേരളമേ. നിന്നോട് താരതമ്യം ചെയ്യാന്‍ പോലും സുര്യന്‍ ആസ്ഥമിക്കാത്ത ഈ ദ്വീപ്‌ രാജ്യം യോഗ്യമല്ല. ഇവരാണല്ലോ നമ്മെ രണ്ടു നൂറ്റാണ്ടിലേറെ അടക്കി വാണിരുന്നത്‌ എന്ന് വിശ്വസിക്കാനാവുന്നില്ല...

"ഭാരതമേ നിനക്ക് വന്ദനം.
നീയാം വന്‍മരക്കൊമ്പില്‍
ഒരു ചെറു മൊട്ടായ് തളിര്‍ത്തതില്‍... "